ഇന്ത്യ-പാകിസ്ഥാൻ വൈരത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇന്ത്യൻ അതിർത്തികളിൽ നുഴഞ്ഞുകയറി ഇന്ത്യൻ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന പാക് നടപടികളും അന്താരാഷ്ട്രതലത്തിൽ ചർച്ചയാകാറുണ്ട്. യു.എൻ ജനറൽ അസംബ്ളിൽ പാക് വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോയുടെ വാക്കുകൾക്ക് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ നൽകിയ മറുപടിയാണ് ഇപ്പോൾ ഇരു രാജ്യങ്ങളെയും രാജ്യാന്തര തലത്തിൽ വീണ്ടും സജീവമാക്കിയത്. വീഡിയോ കാണാം.

india-pak