dd

കഠിനംകുളം: ചെമ്പകമംഗലം സിന്ധു ഭവനിൽ മനോഹരൻ പിള്ള.കെ (61) നിര്യാതനായി. ഭാര്യ: സുഷമ. മക്കൾ: സന്ധ്യ, സിന്ധു. മരുമക്കൾ: മുരളീധരൻ നായർ, കണ്ണൻ നായർ. സഞ്ചയനം ശനിയാഴ്ച രാവിലെ 8 .30ന്‌.