തിരുപുറം :പഴയകട ഇലിപ്പനിന്ന വിളവീട്ടിൽ യേശുദാസ് (84 )നിര്യാതനായി. ഭാര്യ: സരോജം . മക്കൾ : സജികുമാർ , ശൈലജ, അനിത. മരുമക്കൾ : അനിത, സോമൻ , രാജൻ . മരണാനന്തരചടങ്ങ് 21 ന് രാവിലെ 8ന്.