
മിതൃമ്മല: തൂങ്ങയിൽ പൂന്താലുകോണം സന്തോഷ് ഭവനിൽ ഭാസ്‌ക്കരപിള്ള(82)നിര്യാതനായി. ഭാര്യ സരോജനിഅമ്മ. മക്കൾ: വിനോദ്കുമാർ പി.ബി (സർക്കിൾ ഇൻസ്‌പെക്ടർ സൈബർസെൽ തിരുവനന്തപുരം) ,സന്തോഷ്‌കുമാർ പി.ബി (സെക്രട്ടേറിയറ്റ്) .മരുമക്കൾ: ജയന്തി (എച്ച്.എസ്.എസ്.ടി.മോഡൽ സ്‌കൂൾ ,തിരുവനന്തപുരം) ,ശാലിനി.പി (സെക്രട്ടേറിയറ്റ്) .സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.