sarasamma

വർക്കല:ചെറുന്നിയൂർ താന്നിമൂട് സി. കെ. നിവാസിൽ സരസമ്മ (91)നിര്യാതയായി. ഭർത്താവ് പരേതനായ ശ്രീധരൻ. മക്കൾ: പ്രസന്ന ,പരേതരായ ശശിധരൻ, രാജൻ, ബാബു. മരുമക്കൾ : ഭാസ്കരൻ, രത്നമ്മ, രജനി, സിന്ധു.