ഐരാണിമുട്ടം: നെൽപ്പള്ളിവിളാകം ഐ എ ആർ എ 107ൽ പരേതനായ കരുണന്റെ ഭാര്യ സുകുമാരി(72) നിര്യാതയായി. മക്കൾ : സുരേഷ്‌കുമാർ.കെ,ഗിരിജ.എസ്,കെ.സുനിൽ. മരുമക്കൾ : ശാന്തി,സെൽവകുമാർ.എ,മഞ്ജുഷ.സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8 മണിക്ക്.