increased-cost-of-alcohol


കേരള ഖജനാവിന്റെ കൺകണ്ട ദൈവമാണ് കുടിയന്മാർ. അവരുടെ അവസാനിക്കുന്ന ഒരു തരി ജീവൻ കൂടി ഊറ്റിയെടുക്കാനുള്ള തീരുമാനം പ്രാബല്യത്തിൽ വന്നിരിക്കയാണ്.