christmas-sales

മേളക്കൊപ്പം... ദേശീയ സരസ മേള നടക്കുന്ന കോട്ടയം നാഗമ്പടം മുനിസിപ്പൽ മൈതാനിയുടെ മുൻപിൽ നിന്ന് ക്രിസ്മസ് പാപ്പയുടെ മുഖം മൂടികൾ വിൽക്കുന്നവർ.