കാപ്പിറ്റോൾ കലാപങ്ങളുടെ പേരിൽ മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെതിരെ മൂന്ന് ക്രിമിനൽ കുറ്റങ്ങൾ ചുമത്താൻ നിർദ്ദേശിച്ച് അമേരിക്കൻ കോൺഗ്രസ് നിയോഗിച്ച അന്വേഷണസമിതി.