കോവളം : കോട്ടുകാൽ പുന്നക്കുളം ചാലത്തോട്ടം തൃക്കാർത്തികയിൽ അനിൽകുമാർ (56) നിര്യാതനായി. ഭാര്യ : അനിതാംബിക. മക്കൾ : ആതിര അനിൽകുമാർ, ആരതി അനിൽകുമാർ. സംസ്കാരം രാവിലെ 9 മണിക്ക്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30 ന്.