തക്കല: കപ്പിയറ പാത്രമംഗലം അശ്വതിയിൽ എൻ.നാരായണ പിള്ള (ഗോപി ,75 ) നിര്യാതനായി.
ഭാര്യ: സുഹാസിനി. മക്കൾ: സുജ, സുനി,സുമി.മരുമക്കൾ:അജിത്കുമാർ, സിനു, സതീഷ്.
സഞ്ചയനം ഞായറാഴ്ച രാവിലെ 9 മണിക്ക്.