ss

ബാലരാമപുരം: തുമ്പോട് ശ്രേയാ നിവാസിൽ ഗോപിനാഥൻ .വി (73) നിര്യാതനായി. ഭാര്യ പരേതയായ അംബിക. മക്കൾ: ഷിബു . ജി. ഷിജു .ജി മരുമക്കൾ: ജയ. സുനിത .സംസ്കാരം വ്യാഴം രാവിലെ 9 മണി. സഞ്ചയനം ഞായറാഴ്ച 8 30 ന്.