പുഞ്ചക്കരി :വിശ്വനാഥപുരം മരിയഭവനിൽ കെ. ജോൺ വിൻസെന്റ് (ഉണ്ണി മേസ്തിരി ,88 )നിര്യാതനായി. ഭാര്യ :പരേതയായ മേരി തങ്കം .
മക്കൾ :ലില്ലി ഭായി, ഗ്ലാഡിസ്റ്റൻ, ക്രിസ്റ്റിഭായി, ആൻഡ്രൂസ്.മരുമക്കൾ : വേണു അലക്സ്, ബിജു, സുമലത, അനുജ.
പ്രാർത്ഥന വ്യാഴാഴ്ച 8 ന്.