കൊവിഡ് നമ്മളിൽ സൃഷ്ടിച്ച ആഘാതം ചെറുതല്ല. ഇപ്പോഴിതാ ചൈനയെ ഭീതിയിലാഴ്ത്തി വീണ്ടും കൊവിഡ് വ്യാപനം തുടരുകയും യു.എസിൽ പുതിയ കേസുകളും റിപ്പോർട്ട് ചെയ്യപ്പെടുന്നു.