തിരുവനന്തപുരം : കേന്ദ്രസഹായത്തോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കളുടെ വീടുകളിൽ സ്മാർട് മീറ്ററുകൾ സ്ഥാപിക്കാനൊരുങ്ങുകയാണ് കെ.എസ്.ഇ.ബി. എന്താണ് സ്മാർട് മീറ്ററുകൾ ? എവിടെ, എങ്ങനെയൊക്ക ഉപയോഗിക്കാം ? വീഡിയോ കാണാം.