hockey

തി​രു​വ​ന​ന്ത​പു​രം​ ​:​ ​ഒ​ഡി​ഷ​യി​ൽ ജ​നു​വ​രി​ 13​ ​മു​ത​ൽ​ 29​ ​വ​രെ​ ​​ ​ന​ട​ക്കു​ന്ന​ ​ഹോ​ക്കി​ ​ലോ​ക​ക​പ്പി​ന്റെ​ ​ട്രോ​ഫി​ ​പ​ര്യ​ട​നം​ ഇന്ന്​ ​കേ​ര​ള​ത്തി​ൽ​ ​നടക്കും.​
ഇന്ന്​ ​രാ​വി​ലെ​ 7​ ​ന് ​തി​രു​വ​ന​ന്ത​പു​രം​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​എ​ത്തു​ന്ന​ ​ട്രോ​ഫി​ ​കേ​ര​ള​ ​ഹോ​ക്കി​ ​ഭാ​ര​വാ​ഹി​ക​ളും​ ​കാ​യി​ക​ ​താ​ര​ങ്ങ​ളും​ ​ചേ​ർ​ന്ന് ​സ്വീ​ക​രി​ക്കും.​ ​തു​ട​ർ​ന്ന് ​തി​രു​വ​ന​ന്ത​പു​രം​ ​ജി​ല്ല​യി​ൽ​ ​എ​ൽ.​എ​ൻ.​സി.​പി.​ഇ​ ​(​രാ​വി​ലെ​ 10.30,​ ​എ​സ്.​എ​ൻ​ ​കോ​ളേ​ജ് ​ചെ​മ്പ​ഴ​ന്തി​ ​(​രാ​വി​ലെ​ 11.00​),​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​കോ​ളേ​ജ് ​(​രാ​വി​ലെ​ 11.45​),​ ​വു​മ​ൺ​സ് ​കോ​ളേ​ജ് ​(​ഉ​ച്ച​യ്ക്ക് 12.30​)​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​ലോ​ക​ക​പ്പ് ​ട്രോ​ഫി​ക്ക് ​സ്വീ​ക​ര​ണം​ ​ന​ൽ​കും.​ ​വൈ​കി​ട്ട് 4​ ​മ​ണി​ക്ക് ​കേ​ര​ള​ത്തി​ന് ​വേ​ണ്ടി​ ​സ്പീ​ക്ക​ർ​ ​എ.​എ​ൻ​ ​ഷം​സീ​ർ​ ​ലോ​ക​ക​പ്പ് ​ട്രോ​ഫി​യു​ടെ​ ​പ്ര​കാ​ശ​ന​വും,​ ​സ്വീ​ക​ര​ണ​ ​ഉ​ദ്ഘാ​ട​ന​വും​ ​ജി​മ്മി​ ​ജോ​ർ​ജ് ​ഇ​ൻ​ഡോ​ർ​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​നി​ർ​വ​ഹി​ക്കും.