the-taliban-decided-to-ba


പെൺകുട്ടികൾക്ക് യൂണിവേഴ്സിറ്റി വിദ്യാഭ്യാസം വിലക്കാനുള്ള തീരുമാനം താലിബാൻ പിൻവലിക്കണമെന്ന് ഗൾഫ് രാജ്യങ്ങൾ അഫ്ഗാൻ ഇടക്കാല സർക്കാരിനോട് ആവശ്യപ്പെട്ടു.