എല്ലാ കർമ്മവാസനകളെയും പൊടുന്നനെ ഒഴിച്ച് മാറ്റാൻ ആർക്കും സാധിക്കുകയില്ല. അതിനാൽ ദയ, ദാനം, അഭയം, ഇന്ദ്രിയനിഗ്രഹം തുടങ്ങിയ ശുഭവാസനകളെ ആദ്യം വളർത്തണം.