തിരുവനന്തപുരം ജില്ലയിലെ കണിയാപുരം പള്ളിനടയിലുള്ള ഒരു വീട്ടിൽ പണിക്ക് വന്ന പണിക്കാരാണ് പാമ്പിനെ കണ്ടത്. ഉടൻ തന്നെ വാവ സുരേഷിനെ വിളിക്കുകയായിരുന്നു. ഗേറ്റ് വഴി അകത്ത് കടന്ന മൂർഖൻ അടുക്കി വച്ചിരുന്ന ടൈൽസുകൾക്കിടയിൽ കയറി.

snake-master

വാവ ടൈൽസ് മാറ്റി തുടങ്ങിയതും ഒരു ചുരുട്ടയുടെ ചട്ട കിട്ടി. കുറച്ച് കൂടി ടൈൽസുകൾ മാറ്റിയതും നല്ല ചീറ്റൽ ശബ്‌ദം, വാവ മൂർഖനെ കണ്ടു. പിന്നെ പെട്ടന്നാണ് അത് സംഭവിച്ചത്,വാവ സുരേഷിന് എട്ടിന്റെ പണികൊടുത്ത് മൂർഖൻ പാമ്പ്‌...കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്....