സൈബർ തട്ടിപ്പുകളുടെ ചതിക്കുഴിയിൽ വീഴാതിരിക്കാനായി ഒ.ടി.പികൾ ആവശ്യപ്പെട്ടാൽ നൽകരുതെന്ന് ബാങ്കുകളും സർക്കാരും നമ്മെ ഓർമിപ്പിക്കാറുണ്ട്. എന്നാൽ ഇത്തരം മുന്നറിയിപ്പുകൾ അവഗണിക്കുകയും തട്ടിപ്പ് സംഘങ്ങളുടെ വലയിൽ വീഴുന്നവരുമാണ് ഭൂരിഭാഗം മലയാളികളും. ഓൺലൈൻ ഷോപ്പിങ്ങുകൾക്കിടയിലെ ഇത്തരം തട്ടിപ്പുകളെക്കുറിച്ചറിയാം. വീഡിയോ കാണാം.

otp