christmas-papa

പാപ്പക്കൊപ്പം സുരക്ഷിതം... തൃശൂർ കുരിയച്ചിറയിൽ ക്രിസ്മസ് പാപ്പയുടെ വേഷം ധരിച്ച് റോഡ് മുറിച്ച് കടക്കാൻ സഹായിക്കുന്ന ട്രാഫിക് വാർഡൻ വിത്സൻ 22വർമായി ഒല്ലൂർ പൊലീസ് സ്റ്റേഷന് കീഴിലാണ് വിത്സൻ പ്രവർത്തിയ്ക്കുന്നത് ക്രിസ്മസിന്റെ ഭാഗമായിട്ടാണ് ഇക്കുറി പാപ്പാ വേഷം ധരിച്ചത്.