sivagiri

ശിവഗിരി തീർത്ഥാടനത്തിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി ശിവഗിരി മഠത്തിന്റേയും ഗുരുധർമ്മ പ്രചരണ സഭയുടേയും ആഭിമുഖ്യത്തിൽ നടത്തുന്ന ശിവഗിരി തീർത്ഥാടന പദയാത്രക്ക് തുടക്കം കുറിച്ചുള്ള സമ്മേളനം നാഗമ്പടം മഹാദേവ ക്ഷേത്രാങ്കണ പവലിയനിൽ ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികൾ ഉദ്ഘാടനം ചെയ്യുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡൻറ് എം.മധു, ഗുരുധർമ്മ പ്രചരണ സഭ കേന്ദ്ര ഉപദേശക സമിതി കൺവീനർ കുറിച്ചി സദൻ, സ്വാമി മഹാദേവാനന്ദ, സ്വാമി ഋതംഭരാനന്ദ, സ്വാമി ശിവനാരായണ തീർത്ഥ തുടങ്ങിയവർ സമീപം.