sam

18.50 കോടി:

സാംകറൻ

ഇംഗ്ലണ്ട് യുവ ഓൾറൗണ്ടർ

ഐ.പി.എൽ ചരിത്രത്തിലെ

വിലയേറിയ താരം

പഞ്ചാബ് കിംഗ്സിൽ

17.50 കോടി:

കാമറൂൺ ഗ്രീൻ

ഓസ്ട്രേലിയൻ താരം

വിലയേറിയ രണ്ടാമൻ

മുംബയ് ഇന്ത്യൻസിൽ

16.25 കോടി:

ബെൻ സ്റ്റോക്സ്

ഇംഗ്ലീഷ് ഓൾറൗണ്ടർ

ചെന്നൈ സൂപ്പർകിംഗ്സിൽ

16 കോടി:

നിക്കോളാസ് പുരാൻ

വിൻഡീസ് താരം

ലക്നൗ സൂപ്പർ ജയന്റ്സിൽ

13.25 കോടി :

ഹാരി ബ്രൂക്ക്

ഇംഗ്ലീഷ് താരം

സൺറൈസേഴ്സ്

ഹൈദരാബാദിൽ

മൂന്നു മലയാളികൾ

1.കെ.എം ആസിഫ് -30 ലക്ഷം

2. പി.എ അബ്ദുൽ ബാസിത്- 20 ലക്ഷം

(ഇരുവരും രാജസ്ഥാൻ റോയൽസിൽ )

3. വിഷ്ണു വിനോദ് -20 ലക്ഷം

മുംബയ് ഇന്ത്യൻസ്