
നെയ്യാറ്റിൻകര :വ്ലാങ്ങാമുറി കുഴിയൻവിള പുത്തൻ വീട്ടിൽ എ.വേലപ്പൻ പിള്ള(ഉണ്ണി, 83 ) നിര്യാതനായി.
ഭാര്യ ഓമന.മക്കൾ :മുരുകൻ, തുളസി, കൃഷ്ണമൂർത്തി.മരുമക്കൾ :ബിന്ദു, അശോകൻ, സിന്ധു.
സംസ്കാരം രാവിലെ 10 ന് പാറശാല ശാന്തികവാടത്തിൽ.
മരണാനന്തര ചടങ്ങ് ചൊവ്വാഴ്ച രാവിലെ ഒൻപതിന്.