ss

പാച്ചല്ലൂർ :കിഴക്കേ പണയിൽ വീട്ടിൽ പരേതനായ വി സുകുമാരന്റെ ഭാര്യ പി. പവിഴസേന (95) നിര്യാതയായി. മക്കൾ :പി. സതി, സത്യനേശൻ, എസ്‌. പി. സതീഷ് പി. സലജ, സജികുമാരൻ, സച്ചു. മരുമക്കൾ :ശാന്തിസതീഷ്, അനിത സജി (കണ്ണമ്മൂല ),ഗീത, പരേതരായ കെ. കൃഷ്ണൻകുട്ടി, സീത സത്യൻ, കരുണാകരൻ .