ss

കോവളം : വാഴമുട്ടം കൊട്ടത്തേങ്ങ പുരയിടം വിശ്വശൈലത്തിൽ പരേതനായ ആലുംമൂട്ടിൽ എ.വി .നടേശപണിക്കരുടെ ഭാര്യയും അഞ്ച്തെങ്ങ് വിളക്കുമാടം കുടുംബാംഗവുമായ രാജമ്മ .ആർ (92) നിര്യാതയായി. മക്കൾ : എൻ.ഹീരാലാൽ , സുശീല ആർ, മോഹൻലാൽ എൻ , ശൈലജ വിശ്വനാഥ് ആർ, മഹേന്ദ്ര ലാൽ എൻ. മരുമക്കൾ : വിജയകുമാരി , പി. ശശിധരൻ , ശശികുമാരി എസ് , പരേതനായ സി.വിശ്വനാഥൻ. സംസ്കാരം : ഇന്ന് രാവിലെ 11 ന് മുട്ടത്തറ മോക്ഷകവാടത്തിൽ . സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8.30 ന് .