ആരാണോ ഇന്ത്യൻ ഓഷ്യൻ കണ്ട്രോൾ ചെയ്യുന്നത് അവരായിരിക്കും ഏഷ്യ മുഴുവൻ കണ്ട്രോൾ ചെയ്യുക. പണ്ട് മുതൽ തന്നെ യുറോപ്യൻസ് പറഞ്ഞു വച്ചിട്ടുള്ളതാണ്. ചൈന അത് ഇപ്പോൾ പറയുന്നു, നടപ്പിലാക്കാൻ ശ്രമിക്കുന്നു. എന്താണ് ചൈനക്ക് വേണ്ടത്? എന്താണ് ചൈനയുടെ യഥാർത്ഥ പ്രശ്നം? ചൈന എന്തിനു ഇന്ത്യയെ പ്രകോപിക്കുന്നു? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ എല്ലാവര്ക്കും അറിയാം.

modi-xi-jinping

ഇന്ത്യക്കും ചൈനക്കും ഏറെ സംകീർണം ആയ 3 കടൽ വഴികൾ. സ്‌ട്രൈറ്റ് ഓഫ് ഹോർമുസ്, ബാബേൽ മണ്ടേൽ, സ്‌ട്രൈറ്റ് ഓഫ് മലാക്ക, ഇവ പിടിച്ചെടുക്കാൻ ചൈനയും, അങ്ങനെ സംഭവിക്കാതിരിക്കുവാൻ ഇന്ത്യയും.