അസുര വാസന ഇരുമ്പുചങ്ങലയാണെങ്കിൽ ശുഭവാസന സ്വർണച്ചങ്ങലയാണെന്നേയുള്ളൂ. സർവം ഈശ്വരമയമെന്ന സത്യം ഭാവന ചെയ്ത് ഈശ്വരബുദ്ധിയെ ശരണം പ്രാപിക്കണം.