
കൊട്ടാരക്കര: ചെങ്ങമനാട് വടക്കേക്കര രാജേഷിന്റെ ഭാര്യയും തിരുവനന്തപുരം പബ്ളിക് ലൈബ്രറി ഉദ്യോഗസ്ഥയുമായ എസ്.പ്രിയയുടെ സംസ്കാരം (43) ഇന്ന് രാവിലെ പതിനൊന്നു മണിക്കുശേഷം ഭർതൃവസതിയിൽ . കല്ലട കോട്ടൂത്തറ വിജയന്റെയും സരയൂവിന്റെയും മകളാണ്. മക്കൾ: അഭിനവ്, അശ്വന്ത്. സഞ്ചയനം ഡിസം. 31ന് രാവിലെ ഒൻപതു മണിക്ക്.