കേരളം ഏറെക്കാലമായി കാത്തിരുന്ന കൊച്ചി വാട്ടര്‍ മെട്രോ പദ്ധതി യാഥാര്‍ഥ്യമാകുകയാണ്. മെട്രോ ട്രെയിനുകൾക്ക് പിന്നാലെയാണ് കൊച്ചിയിൽ വാട്ടർ മെട്രോ പദ്ധതി എത്തുന്നത്. വീഡിയോ കാണാം.