kudumbashree-mela

സരസിലാ... കോട്ടയം നാഗമ്പടം മൈതാനിയിൽ നടന്ന കുടുംബശ്രീ ദേശീയ സരസ്മേളയുടെ സമാപന സമ്മേളനം നടക്കുമ്പോൾ കുട്ടയും വാങ്ങി സദസിന് മുൻപിൽ കൂടി പോകുന്നയാൾ.