യോഗ്യരായ ബാച്ചിലർമാർക്ക് സർക്കാർ വധുവിനെ കണ്ടെത്തി നൽകണമെന്ന് കളക്ടർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ട് മഹാരാഷ്ട്രയിൽ വധുവിനെ തേടി അവിവാഹിതരായ ചെറുപ്പക്കാരുടെ മാർച്ച്.