പാച്ചല്ലൂർ :കുമിളി നഗർ വലിയവീട്ടിൽ മൈതീൻ കണ്ണ് (65) നിര്യാതനായി. ഭാര്യ:പരേതയായ ലൈല. മക്കൾ:ഫാത്തിമ, ഫാസില, ഫയാസ്, മരുമക്കൾ:സഫീർ, മുഹ്സിൻ.