
കൊച്ചി : വടക്കൻ പറവൂരിൽ മദ്യലഹരിയിൽ സുഹൃത്തിനെ കുത്തിക്കൊന്നയാൾ പിടിയിൽ. വടക്കേക്കര സ്വദേശി ബാലചന്ദ്രനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്ത് നന്ത്യാട്ട്കുന്നം സ്വദേശി മുരളീധരനെ പൊലീസ് അറസ്റ്റ് ചെയ്തു. .
ഞായറാഴ്ച വൈകിട്ടാണ് സംഭവം. മദ്യപാനത്തിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയായിരുന്നു. പിന്നാലെ മുരളീധരൻ ബാലചന്ദ്രനെ കുത്തുകയായിരുന്നു. ബാലചന്ദ്രന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ .