accident

കൊല്ലം: ടിപ്പർ ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. വെള്ളിമൺ ദുർഗ്ഗാദേവി ക്ഷേത്രത്തിലെ പൂജാരി ജിഷ്ണു (34) ആണ് മരിച്ചത്. രാവിലെ ആറ് മണിയോടെ വെള്ളിമൺ ഹയർസെക്കണ്ടറി സ്‌കൂളിന് സമീപമായിരുന്നു അപകടം. പെഴുംതുരുത്ത് സ്വദേശിയാണ് ജിഷ്‌ണു.