ഇന്ത്യക്കാര്‍ സ്വയം ചികിത്സയില്‍ അഗ്രഗണ്യരാണോ ? പുറത്തുവന്ന കണക്കുകള്‍ പ്രകാരം രാജ്യത്ത് ഏറ്റവുമധികം മരുന്നുകള്‍ ഉപയോഗിക്കുന്നവരില്‍ മലയാളികളാണ് മുന്നിൽ. സ്വയം ചികിത്സ ഇനിയും തുടര്‍ന്നാല്‍ വരാനിരിക്കുന്നത് വന്‍ വിപത്താണെന്നും മുന്നറിയിപ്പുകളുണ്ട്. വീഡിയോ കാണാം.

medicine