സിക്കിമിൽ സൈനികരുടെ ട്രക്ക് അപകടത്തിൽ മരിച്ച പാലക്കാട് മാത്തൂർ സ്വദേശിയായ വൈശാഖിന്റെ മൃതദേഹത്തിന് അരികിൽ ഭാര്യ ഗീതു മകൻ തൻവിക്ക് ഐവർമഠത്തിൽ അന്ത്യമോചരം അർപ്പിക്കുന്നു.