354 ലൈറ്റ് ടാങ്കുകൾ ഏറ്റെടുക്കാനുള്ള ഇന്ത്യൻ ഗവൺമെന്റിന്റെ തദ്ദേശീയ പദ്ധതിയാണ് പ്രോജക്ട് സരോവർ. ഇന്ത്യൻ ആർമിയും ഡിആർഡിഒയും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് പദ്ധതി കുറച്ചു നാളുകളായി പ്രതിസന്ധിയിലായിരുന്നു. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ലഡാക്കിലും ഹിമാലയത്തിലും പർവ്വതനിരകളിലും ഇന്ത്യ നേരിട്ടിരുന്ന വലിയ വെല്ലുവിളിക്കാണ് അവസാനമാകുന്നത്. വീഡിയോ കാണാം.
