
തിരുവനന്തപുരം:പൗഡിക്കോണം സൊസൈറ്റി ജംഗ്ഷനുസമീപം ജയ് പുരം ശങ്കരമംഗലത്തുവീട്ടിൽ (എ.എൻ.ആ.എ സി-47 ) എസ്.ഗോപാലകൃഷ്ണൻ നായർ ( മണിയൻ,77) നിര്യാതനായി. ഭാര്യ:ലളിതമ്മ.മക്കൾ: അജിത്‌കുമാർ,അനിതകുമാരി.മരുമക്കൾ: ഗായത്രി,രാജീവ്.സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
ph;9847829889