തിബറ്റൻ പീഠഭൂമിയിൽ കണ്ടുവരുന്ന യർസ ഗുംബു എന്നു വിളിക്കുന്ന ഫംഗസാണ് ആഗോളവിപണിയിൽ രത്നങ്ങളെക്കാൾ വിലയുള്ള വിശിഷ്ടവസ്തു.