ചുവന്ന സ്വർണം എന്ന പേരിൽ ലോകപ്രസിദ്ധമായ കാശ്‌മീരി കുങ്കുമപ്പൂവ് വെള്ളായണി കാർഷിക കോളേജിലെ പ്ലാന്റ് ബയോടെക്നോളജി ലാബിൽ വിടർന്നു.