തിബറ്റൻ പീഠഭൂമിയിൽ കണ്ടുവരുന്ന ഫംഗസാണ് 'യർസ ഗുംബു'. ആഗോളവിപണിയിൽ രത്നങ്ങളേക്കാൾ വിലയുള്ള ഈ വിശിഷ്ടവസ്തു,​ 'ഒഫിയോകോർഡിസെപ്സ് സിനെപ്സിസ്' എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്നു. നേപ്പാൾ, ടിബറ്റ് എന്നിവിടങ്ങളിലെ ഹിമാലയൻ പർവതനിരകളിൽ സമുദ്രനിരപ്പിൽ നിന്നും 10000 അടി ഉയരത്തിലാണു ഇവ കാണപ്പെടുന്നത്. വീഡിയോ കാണാം.

yartsa-gunbu