ഗൾഫ് രാജ്യങ്ങൾക്ക് നേരെ വീണ്ടും ആക്രമണം നടത്താൻ ഇറാൻ പദ്ധതിയിടുന്നതായി സൂചന. ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് ആണ് ഈ വിവരം പുറത്തുവിട്ടത്. വീഡിയോ കാണാം.