mammootty

അ​നു​ജ​ൻ​ ​റോബി രാജ് സം​വി​ധാ​യ​ക​നാ​കു​ന്ന​ ​
ചി​ത്ര​ത്തി​ലൂ​ടെ​ ​പുതിയ വഴി

മെ​ഗാ​സ്റ്റാ​ർ​ ​മ​മ്മൂ​ട്ടി​യെ​ ​നാ​യ​ക​നാ​ക്കി​ ​പ്ര​ശ​സ്ത​ ​യു​വ​ ​ഛാ​യാ​ഗ്രാ​ഹ​ക​ൻ​ ​ റോ​ബി​ ​വ​ർ​ഗീ​സ് ​രാ​ജ് ​ആ​ദ്യ​മാ​യി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ന് ​പാ​ല​യി​ൽ​ ​തു​ട​ക്ക​മാ​യി.​ ​മ​മ്മൂ​ട്ടി​ ​വീ​ണ്ടും​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​നാ​യി​ ​എ​ത്തു​ന്ന​ ​ചി​ത്ര​ത്തി​ന് ​റോ​ബി​യു​ടെ​ ​മൂ​ത്ത​ ​സ​ഹോ​ദ​ര​നും​ ​ന​ട​നു​മാ​യ​ ​ഡോ.​ ​റോ​ണി​ ​ഡേ​വി​ഡ് ​തി​ര​ക്ക​ഥാ​പ​ങ്കാ​ളി​യാ​ണ്.​മ​മ്മൂ​ട്ടി​യോ​ടൊ​പ്പം​ ​നി​ര​വ​ധി​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​റോ​ണി​ ​അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.​ ​മ​മ്മൂ​ട്ടി​ ​ചി​ത്ര​ങ്ങ​ളാ​യ​ ​പു​തി​യ​ ​നി​യ​മം,​ ​ദ ഗ്രേറ്റ് ഫാദർ എ​ന്നീ​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​ഛാ​യാ​ഗ്ര​ഹ​ക​നാ​യി​രു​ന്നു​ ​റോ​ബി.വിജയരാഘവൻ,​ ഡോ. റോണി ഡേവിഡ് ,​ശബരീഷ് വർമ്മ,​ അസീസ് നെടുമങ്ങാട്,​ ​ ​ദീ​പ​ക് ​പ​റ​മ്പോ​ൽ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ.​ ​പു​തു​വ​ത്സ​ര​ ​ദി​ന​ത്തി​ൽ​ ​മ​മ്മൂ​ട്ടി​ ​ലൊ​ക്കേ​ഷ​നി​ൽ​ ​ജോ​യി​ൻ​ ​ചെ​യ്യും.​ ​ചി​ത്ര​ത്തി​ന്റെ​ ​ക​ഥ​ ​മു​ഹ​മ്മ​ദ് ​ഷാ​ഫി​യു​ടേ​താ​ണ്.​ ​മു​ഹ​മ്മ​ദ് ​ഷാ​ഫി​യും​ ​റോ​ണി​ ​ഡേ​വി​ഡ് ​രാ​ജും​ ​ചേ​ർ​ന്നാ​ണ് ​ര​ച​ന.​ ​മു​ഹ​മ്മ​ദ് ​റാ​ഹി​ൽ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​സം​ഗീ​തം​ ​സു​ഷി​ൻ​ ​ശ്യാ​മും​ ​എ​ഡി​റ്റ​ർ​ ​പ്ര​വീ​ൺ​ ​പ്ര​ഭാ​ക​റു​മാ​ണ്.​ന​ൻ​പ​ക​ൽ​ ​നേ​ര​ത്ത് ​മ​യ​ക്കം,​ ​റോ​ഷാ​ക്ക്,​ ​കാ​ത​ൽ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ക്ക് ​ശേ​ഷം​ ​മ​മ്മൂ​ട്ടി​ ​ക​മ്പ​നി​ ​നി​ർ​മി​ക്കു​ന്ന​ ​ചി​ത്ര​മാ​ണി​ത്.​ ​എ​സ്്.​ജോ​ർ​ജാ​ണ് ​എ​ക്സി​ക്യൂ​ട്ടീ​വ് ​പ്രൊ​ഡ്യൂ​സ​ർ.​ ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ന്റെ​ ​ഉ​ട​മ​സ്ഥ​ത​യി​ലെ​ ​വേ​ഫേ​യ​ർ​ ​ഫി​ലിം​സ് ​ആ​ണ് ​വി​ത​ര​ണം​ ​കൊ​ച്ചി,​ ​ക​ണ്ണൂ​ർ,​ ​വ​യ​നാ​ട്,​അതി​ര​പ​ള്ളി,​ ​പൂ​നെ,​ ​മും​ബൈ​ ​എ​ന്നി​വി​ട​ങ്ങ​ളും​ ​ലൊ​ക്കേ​ഷ​നാ​യി​രി​ക്കും.​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​ ​:​ ​പ്ര​ശാ​ന്ത് ​നാ​രാ​യ​ണ​ൻ,​ ​പി​ ​ആ​ർ​ ​ഒ​ ​:​ ​പ്ര​തീ​ഷ് ​ശേ​ഖ​ർ.