purushapretham

ആ​വാ​സ​ ​വ്യൂ​ഹ​ത്തി​നു​ശേ​ഷം​ ​ക്രി​ഷാ​ന്ദ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പു​രു​ഷ​ ​പ്രേ​തം​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ജ​ഗ​ദീ​ഷും​ ​അ​ല​ക്സാ​ണ്ട​ർ​ ​പ്ര​ശാ​ന്തും​ ​ദ​ർ​ശ​ന​ ​രാ​ജേ​ന്ദ്ര​നും​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു.​ ​ആ​ക്ഷേ​പ​ ​ഹാ​സ്യ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ഫ​സ്റ്റ് ​ലു​ക്ക് ​പോ​സ്റ്റ​ർ​ ​പു​റ​ത്തി​റ​ങ്ങി.​ ​സ​ഞ്ജു​ ​ശി​വ​റാം,​ ​ജെ​യിം​സ് ​ഏ​ല്യാ,​ ​ജോ​ളി​ ​ചി​റ​യ​ത്ത്,​ ​ഗീ​തി​ ​സം​ഗീ​ത,​ ​സി​ൻ​സ് ​ഷാ​ൻ,​ ​പ്ര​മോ​ദ് ​വെ​ളി​യ​നാ​ട്,​ ​ബാ​ലാ​ജി,​ ​മാ​ല​പാ​ർ​വ​തി,​ ​നി​ഖി​ൽ,​ ​പൂ​ജ​ ​മോ​ഹ​ൻ​രാ​ജ് ​എ​ന്നി​വ​രോ​ടൊ​പ്പം​ ​സം​സ്ഥാ​ന​ ​അ​വാ​ർ​ഡ് ​ജേ​താ​വാ​യ​ ​സം​വി​ധാ​യ​ക​ൻ​ ​ജി​യോ​ ​ബേ​ബി​യും​ ​ദേ​ശീ​യ​ ​പു​ര​സ്കാ​ര​ ​ജേ​താ​വാ​യ​ ​സം​വി​ധാ​യ​ക​ൻ​ ​മ​നോ​ജ് ​കാ​ന​യും​ ​താ​ര​നി​ര​യി​ലു​ണ്ട്.
സം​വി​ധാ​യ​ക​ൻ​ ​ജി​യോ​ ​ബേ​ബി​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​ചി​ത്രം​ ​മാ​ൻ​കൈ​ൻ​ഡ് ​സി​നി​മാ​സ്,​ ​എ​യ്‌​ൻ​ ​സ്റ്റീ​ൻ​ ​മീ​ഡി​യ,​​ ​സി​മ്മെ​ട്രി​ ​സി​നി​മാ​സ് ​എ​ന്നീ​ ​ബാ​ന​റു​ക​ളി​ൽ​ ​ജോ​മോ​ൻ​ ​ജേ​ക്ക​ബ്,​ ​എ​യ്‌​ൻ​സ്റ്റീ​ൻ​ ​സാ​വ് ​പോ​ൾ,​ ​ഡി​ജോ​ ​അ​ഗ​സ്റ്റി​ൻ,​ ​സ​ജി​ൻ​ ​എ​സ്.​ ​രാ​ജ്,​ ​വി​ഷ്ണു​രാ​ജ​ൻ​ ​എ​ന്നി​വ​ർ​ക്കൊ​പ്പം​ ​അ​ല​ക്സാ​ണ്ട​ർ​ ​പ്ര​ശാ​ന്തും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​സം​വി​ധാ​യ​ക​ൻ​ ​ക്രി​ഷാ​ന്ദ് ​ത​ന്നെ​യാ​ണ് ​ഛാ​യാ​ഗ്ര​ഹ​ണം.​ ​സു​ഹൈ​ൽ​ ​ബ​ക്ക​ർ​ ​ആ​ണ് ​എ​ഡി​റ്റ​ർ.