guru

സ്‌​പ​ഷ്‌​ട​മാ​യും​ ​മാ​യാ​മോ​ഹം​ ​മാ​റി​ ​മ​ന​സാ​കു​ന്ന​ ​ച​ന്ദ്ര​ൻ​ ​അ​ട​ങ്ങി​ ​ബു​ദ്ധി​യാ​കു​ന്ന​ ​സൂ​ര്യ​ൻ​ ​തെ​ളി​ഞ്ഞു​ ​പ്രാ​രാ​ബ്‌​ധ​വാ​സ​ന​ക​ളെ​ല്ലാം​ ​ക്ഷ​യി​പ്പി​ച്ച് ​ആ​ത്മാ​നു​ഭ​വ​ത്തി​ൽ​ ​മു​ഴു​കി.​ ​പ​ക്ഷേ​ ​അ​ഹം​ബോ​ധ​ത്തെ​ ​ചി​ദാ​കാ​ശ​ത്തി​ൽ​ ​ല​യി​പ്പി​ക്കു​ന്ന​ത് ​അ​ല്‌​പം​ ​ക​ഴി​ഞ്ഞു​ ​മ​തി.