ഒരു യമണ്ടൻ ക്രിസ്മസ് ട്രീ... ഫോർട്ട് കൊച്ചി വെളിയിൽ ഒരുകൂട്ടം യുവാക്കളുടെ പരിശ്രമത്തിന്റെ ഫലമായാ ക്രിസ്മസ് ട്രീ കാഴ്ചക്കാർക്ക് വിസ്മയമായി.