എ​ന്നാ​ലും​ ​
​ന്റെ​ ​അ​ളി​യാ

ss

സു​രാ​ജ് ​വെ​ഞ്ഞാ​റ​മൂ​ട് ​നാ​യ​ക​നാ​വു​ന്ന​ ​എ​ന്നാ​ലും​ ​​ന്റെ​ ​അ​ളി​യാ​ ​ജ​നു​വ​രി​ 6​ന് ​തി​യേ​റ്റ​റു​ക​ളി​ൽ.​ ​ബാ​ഷ് ​മു​ഹ​മ്മ​ദ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ഗാ​യ​ത്രി​ ​അ​രു​ണാ​ണ് ​നാ​യി​ക.​ ​സി​ദ്ദി​ഖ്,​ ​ലെ​ന​,മീര നന്ദൻ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.ര​ച​ന​:​ ​ബാ​ഷ് ​മു​ഹ​മ്മ​ദ്,​ ​ശ്രീ​കു​മാ​ർ​ ​അ​റ​യ്ക്ക​ൽ.​ഛാ​യാ​ഗ്ര​ഹ​ണം​:​ ​പ്ര​കാ​ശ് ​വേ​ലാ​യു​ധ​ൻ.മാ​ജി​ക് ​ഫ്രെ​യിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ലി​സ്റ്റി​ൻ​ ​സ്റ്റീ​ഫ​നാ​ണ് ​നി​ർ​മ്മാ​ണം.

സോ​ഫി

വ​യ​ലു​ങ്ക​ൽ​ ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​പ്ര​ശ​സ്ത​ ​യൂ​ട്യൂ​ബ​ർ​ ​ജോ​ബി​വ​യ​ലു​ങ്ക​ൽ​ ​നി​ർ​മ്മി​ച്ച് ​ആ​ദ്യ​മാ​യി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​സോ​ഫി ജ​നു​വ​രി​ ​ആ​റി​ന് ​പ്ര​ദ​ർ​ശ​ന​ത്തി​ന്.പ്ര​ശ​സ്ത​ ​മോ​ഡ​ൽ​ ​സ്വാ​തി,​ത​നൂ​ജ,​അ​നീ​ഷ് ​ര​വി,​ ​രാ​ജേ​ഷ് ​കോ​ബ്ര,​ ​ഹ​രി​ശ്രീ​ ​മാ​ർ​ട്ടി​ൻ,​ ​വി​ഷ്ണു​ ​സ​ഹ​സ്ര,​ഡി​പി​ൻ,​റ​ജീ​ന,​സു​നി​ൽ​ ​നാ​ഗ​പ്പാ​റ,​ബ​ദ​രി,​ ​സെ​യ്‌​ദ് ​അ​സ്‌​ലം,​ ​ദി​യ​ഗൗ​ഡ,​കോ​മ​ഡി​ ​താ​ര​ങ്ങ​ളാ​യ​ ​കി​ര​ൺ​ ​സ​രി​ഗ,​സ​ജി​ൻ,​പ്ര​ശാ​ന്ത് ​കാ​യം​കു​ളം​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​പ്ര​ധാ​ന​ ​താ​ര​ങ്ങ​ൾ.
തി​ര​ക്ക​ഥ,​സം​ഭാ​ഷ​ണം​-​ ​ഒ​ല്ലാ​ ​പ്ര​കാ​ശ്‌,​ജോ​ബി​ ​വ​യ​ലു​ങ്ക​ൽ.ഛാ​യാ​ഗ്ര​ഹ​ണം​ ​അ​നൂ​പ് ​മു​ത്തി​ക്കാ​വി​ൽ.

തേ​ര്

അ​മി​ത് ​ച​ക്കാ​ല​ക്ക​ലി​നെ​ ​നാ​യ​ക​നാ​ക്കി​ ​എ​സ്.​ജെ​ ​സി​നു​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഫാ​മി​ലി​ ​ആ​ക്‌​ഷ​ൻ​ ​ത്രി​ല്ല​ർ​ ​ചി​ത്രം​ ​തേ​ര് 6​ന് ​റി​ലീ​സ് ​ചെ​യ്യും.
ബാ​ബു​രാ​ജ്,​ ​അ​സീ​സ് ​നെ​ടു​മ​ങ്ങാ​ട്,​ ​വി​ജ​യ​രാ​ഘ​വ​ൻ,​ ​ക​ലാ​ഭ​വ​ൻ​ ​ഷാ​ജോ​ൺ,​ ​സ​ഞ്ജു​ ​ശി​വ​റാം,​ ​അ​ല​ക്സാ​ണ്ട​ർ​ ​പ്ര​ശാ​ന്ത്,​ ​ശ്രീ​ജി​ത്ത് ​ര​വി,​പ്ര​മോ​ദ് ​വെ​ളി​യ​നാ​ട്,​ ​വീ​ണ​ ​നാ​യ​ർ,​ ​സ്മി​നു​ ​സി​ജോ​ ,​​റി​യ​ ​സൈ​റ തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ.​ ​തി​ര​ക്ക​ഥ​ ​സം​ഭാ​ഷ​ണം​ ​ഡി​നി​ൽ​ ​പി.​കെ.​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​ടി.​ഡി.​ ​ശ്രീ​നി​വാ​സ്. ​ബ്യൂ​ഹി​ൽ​ ​നെ​യ്‌​ൽ​ ​ക​മ്മ്യൂ​ണി​ക്കേ​ഷ​ന്റെ​ ​ബാ​ന​റി​ൽ​ ​ജോ​ബി​ ​പി.​ ​സാം​ ​ആ​ണ് ​നി​ർ​മ്മാ​ണം.