logo-release

തി​രുവനന്തപുരം: ശ്രീകുമാരൻ തമ്പി​ ഫൗണ്ടേഷൻ പ്രഥമ അവാർഡ് വിതരണത്തി​ന്റെ സംഘാടക സമിതി രൂപീകരണവും ലോഗോ പ്രകാശനവും ട്രിവാൻഡ്രം ഹോട്ടലിൽ ഗോകുലം ഗ്രൂപ്പ് ഒഫ് കമ്പനീസ് ചെയർമാൻ ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്തു. യോഗത്തി​ൽ സൂര്യാ കൃഷ്ണമൂർത്തി ലോഗോ പ്രകാശനം ചെയ്തു. വി.എസ്. ശിവകുമാർ,സി.ശിവൻകുട്ടി, ജയശേഖരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.