തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിനടുത്ത് ഒരു വീടിന്റെ മുറ്റത്ത് കീരിയും പാമ്പും തമ്മിൽ ഫൈറ്റ് ചെയ്യുന്നെന്ന് പറഞ്ഞാണ് വാവയെ വിളിച്ചത്. മൂർഖൻ അതിഥി എന്നാണ് പറഞ്ഞത്. പത്തിയ്ക്ക് നല്ല പൊക്കമുണ്ടെന്നും പറഞ്ഞിരുന്നു. പത്തിയ്ക്ക് അത്രയും പൊക്കം രാജവെമ്പാലയ്ക്ക് മാത്രമേയുള്ളൂവെന്ന് വാവ പറയുന്നു.

കണ്ടത് മൂർഖനെ തന്നെയാണ്. അതിഥി കീരിയെ പേടിച്ച് മാളത്തിലൊളിച്ചിരിക്കുകയാണ്. കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...